top of page

തൊഴിലാളി എക്കാലവും കൂലി അടിമയായി കഴിയണമെന്ന ഫ്യൂഡൽ ബോധത്തിന്റെ പുളിച്ചുതികട്ടൽ

  • Writer: Amesh lal
    Amesh lal
  • Feb 10, 2022
  • 1 min read

Updated: Feb 11, 2022

കെഎസ് ഇ ബി ജീവനക്കാരെ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ അവഹേളിക്കുന്നവർക്ക് മറുപടി




“തൊഴിലാളി എക്കാലവും കൂലി അടിമയായി കഴിയണമെന്ന ഫ്യൂഡൽ ബോധമാണ് തൊഴിലാളികൾക്കെതിരായ വ്യാജപ്രചാരണത്തിന് പിന്നിൽ .”

സ. എസ് ഹരിലാൽ

ജനറൽ സെക്രട്ടറി


തൊഴിലാളി എക്കാലവും കൂലി അടിമയായി കഴിയണമെന്ന ഫ്യൂഡൽ ബോധമാണ് തൊഴിലാളികൾക്കെതിരായ വ്യാജപ്രചാരണത്തിന് പിന്നിൽ. കായികമായി അധ്വാനം വേണ്ട തസ്തികകൾക്ക് ആവശ്യമായ യോഗ്യത ഉള്ളവരാണ് കെഎസ് ഇ ബി തൊഴിലാളികൾ.


കഠിനമായ ജോലി സാഹചര്യങ്ങളിൽ, എതിരുട്ടിലും, മഴയിലും, മഞ്ഞിലും, കൊടുംകാറ്റിലും, ഉരുകുന്ന വേനലിലും ജനങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്നവരാണ് തൊഴിലാളികൾ



Comments


bottom of page