
About Us
സമരപഥങ്ങളിൽ
വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 1965-ല്‍ ദിവസക്കൂലിക്കാ രുടെ ഒരു സംഘടനയായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2 രൂപ 10 പൈസ ആയിരുന്നു അന്നത്തെ ദിവസക്കൂലി. കൂലിവര്‍ദ്ധനവും സ്ഥിരജോലിയുമായിരുന്നു തൊഴിലാളികളുടെ ആവശ്യം. നിലവിലുണ്ടായിരുന്ന ഒരു സംഘടനയും ഇവരുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ തയ്യാറായില്ല. സ്ഥിര ജീവനക്കാരല്ലാത്ത NMR തൊഴിലാളികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന സംഘടനപോലും ഇവരുടെ ആവശ്യം ന്യായമാണെന്ന് കണ്ടില്ല. അന്ന് നിലവിലുണ്ടായിരുന്ന സംഘടനകളെല്ലാം കാറ്റഗറി സംഘടനകളായിരുന്നു. അവരുടെ കാറ്റഗറിയുടെ താല്പര്യം മാത്രമാണ് അവര്‍ കൈകാര്യം ചെയ്തത്. മറ്റ് കാറ്റഗറികളുടെ ആവശ്യങ്ങളെ എതിര്‍ക്കുന്നത് കാറ്റഗറി സംഘടനകളുടെ ഒരു പൊതു സമീപനമായിരുന്നു. കൂലിവര്‍ദ്ധനവും സ്ഥിരജോലിയും ആവശ്യപ്പെട്ടുകൊണ്ട്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തിയ സമരത്തിന്റെ ഫലമായി കലണ്ടര്‍ വര്‍ഷത്തില്‍ 240 ദിവസം ജോലി ചെയ്തിട്ടുള്ള കാഷ്വല്‍ ലേബര്‍മാരെ NMR ആയി 1966-ല്‍ എടുത്തു. അന്നുമുതല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ CLRNMR സംഘടനയായി.
Office Bearers

Com. Elamaram Kareem MP
President

Com. S Harilal
General Secretary

Com.
Assistant Secretary
VICE PRESIDENTS




Joint Secretary











